ചെങ്ങന്നൂർ : തിട്ടമേൽ പാണ്ഡവൻപാറ വലിയകുളത്തുംപാട്ട് വി.ടി. ഗോപാലകൃഷ്ണൻ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ : വി.ജി. അജു, വി.ജി. അജീഷ് (സി.പി.എം ചെങ്ങന്നൂർ ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി), വി.ജി. അഞ്ജു. മരുമക്കൾ : പി.സി അജിത, ബിനേഷ്.