തിരുവല്ല: ആമല്ലൂർ ഐക്കരേത്ത് ഈശോ മാത്യൂസിന്റെ ഭാര്യ ഗ്രേസി മാത്യുസ് (84) നിര്യാതയായി. സംസ്ക്കാരം നാളെ 12 ന് സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. . മക്കൾ: അനിൽ മാത്യൂസ് (കുവൈറ്റ്), ഷൈനി, ഷീല. മരുമക്കൾ: കുമ്പഴ പറപ്പാട്ട് മിനി (കുവൈറ്റ്), കല്ലൂപ്പാറ മാമൂട്ടിൽ റെജി (കുവൈറ്റ്), ഡോ. തീമോത്തി സി.എം.സി. ലുധിയാന.