മലയാലപ്പുഴ : പൊതിപ്പാട് കൊച്ചു വീട്ടിൽ പരേതനായ തങ്കപ്പൻ ആചാരിയുടെ ഭാര്യ നിരവേൽ ശാന്തമ്മ (70) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച്ച പകൽ 2 ന് വീട്ടുവളപ്പിൽ. . മക്കൾ : സത്യശീലൻ, സത്യപാലൻ. മരുമക്കൾ : ജഗദമ്മ ,വിജയമ്മ.