ചെന്നീർക്കര : സി.പി.എം ചെന്നീർക്കര ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും ചെന്നീർക്കര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ അശോക് ഭവനിൽ കെ.കെ.കമലാസനൻ (75) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ ദേവി ചന്ദ്രിക. മക്കൾ: അശോക്, അമ്പിളി. മരുമക്കൾ:ഹേമ, അജിത് ശ്രീനിവാസൻ.