അടൂർ : മേലൂട് ആലിന്റെ തെക്കേതിൽ എ. എം മാത്യുവിന്റെ ഭാര്യ റോസമ്മ (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് അടൂർ കരുവാറ്റ സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ :ബിജു എ. എം, ബിനു എ. എം. മരുമക്കൾ :ഷീബ സി. സഖറിയ(കറ്റാനം ), ജിൻസി തോമസ് (പഴകുളം)