അടൂർ : ഫൈൻ ആട്സ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം അടൂർ എസ്. എൻ.ഡി.പി യൂണിയൻ ഹാളിൽ നടന്നു. പ്രസിഡന്റ് രാജൻ അനശ്വര അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി അടൂർ ശശാങ്കൻ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ. രാജൻ അനശ്വ (പ്രസിഡന്റ്), അടൂർ പ്രദീപ് കുമാർ, വി. വിജയകുമാർ (വൈസ് പ്രസിഡന്റുമാർ), അടൂർ ശശാങ്കൻ (സെക്രട്ടറി), സി.സുരേഷ് ബാബു, ടി. ബിജുലാൽ (ജോ.സെക്രട്ടറിമാർ),ബിജു വർഗീസ് (ട്രഷറാർ), രാജീവ് പെരുമ്പുഴ, ജി. മോഹൻ കുമാർ, അഡ്വ.പ്രദീപ് കുമാർ,കെ.ജി.വാസുദേവൻ, പി.രവീന്ദ്രൻ, പി.ജി.സതീശൻ, ജോസ് മാത്യു, കെ.വിധു, പ്രകാശ് വെള്ളകുളങ്ങര, വിനയചന്ദ്രൻ ( എക്സിക്യൂട്ടീവ് മെമ്പർമാർ).