ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്തിൽ നിന്നും വിധവാ പെൻഷൻ വാങ്ങുന്ന 60 വയസിൽ താഴെയുള്ളവർ ബന്ധപ്പെട്ട സാക്ഷ്യപത്രം 29ന് മുൻപായി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.