ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്ത് 17-ാം വാർഡ് വികസന സമിതി യോഗം വാർഡംഗം കെ.പി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ആർ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.കുട്ടപ്പൻ, സത്യബാബു,സന്തോഷ്, മോഹനൻ, ഈശ്വർ ചന്ദ്രദേവ് എന്നിവർ പ്രസംഗിച്ചു. സി.ആർ.മോഹനൻ ചെയർമാനും, കെ.പി.പ്രദീപ് കൺവീനറുമായി 17 അംഗകമ്മിറ്റി രൂപീകരിച്ചു.