പത്തനംതിട്ട : കെ.എസ്.ഇ.ബി കുമ്പഴ സെക്ഷനിൽ വൈദ്യുതി മുടക്കം. പഞ്ചായത്ത് പടി, ഇടക്കര, ചെറുവള്ളിക്കര, ചിറയ്ക്കൽ പടി, പേഴുംകാട് നമ്പർ 1, നമ്പർ 2, കുട്ടത്തോട് മലയാലപ്പുഴ ക്ഷേത്രം, ഇലക്കുളം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.