ഇടയാറന്മുള: ഗവ.എസ്.എൻ.ഡി.പി.എൽ.പി.എസ്. ളാകയിൽ എൽ.പി.എസ് ടിയുടെ താത്കാലിക ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ നാളെ രാവിലെ 10.30ന് അസൽ രേഖകളുമായി ഹാജകരാകണം. കെ.ടെറ്റ് ഉള്ളവർക്ക് മുൻഗണന. കൊവിഡ് വാക്‌സിൻ രണ്ട് ഡോസും എടുത്ത സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.