പ്രമാടം : ആർ.എസ്.എസ് ഭീകരണതയ്ക്കെതിരെ ഡി.വൈ.എഫ്.ഐ നേത്വത്വത്തിൽ ഇന്നും നാളെയും യുവജന പരേഡ് സംഘടിപ്പിക്കും . ഇന്ന് രാവിലെ പത്തിന് കൊടുണ്ണിൽ നിന്നും ആരംഭിക്കുന്ന പരേഡ് നാളെ വൈകിട്ട് കോന്നിയിൽ സമാപിക്കും. ജില്ലാ പ്രസിഡന്റ് സംഗേഷ്.ജി.നായർ ജാഥാ ക്യാപ്റ്റവും വൈസ് പ്രസിഡന്റ് എം. അനീഷ് കുമാർ മാനേജറുമായിരിക്കും.