കൈപ്പട്ടൂർ : മണ്ണാരംകീഴിൽ സത്യപാലൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ : പ്രസന്ന. മക്കൾ : പ്രിയ, പ്രസന്ന. മരുമകൻ : ബിനു.