പത്തനംതിട്ട : മുത്താരമ്മൻ കോവിലിലെ തിരുകല്യാണ മഹോത്സവം ഇന്ന് വൈകിട്ട് 5.30ന് ഘോഷയാത്രയായി ആരംഭിച്ച് ധർമ്മശാസ്താ ക്ഷേത്രത്തിലെത്തും. തുടർന്ന് താലി പൂജിച്ച് ദീപാരാധന നടത്തി താലിചാർത്ത് നടത്തും.