22-sob-chinnamma
ചിന്നമ്മ പാപ്പി

പന്തളം : കുറ്റിയിൽ കുടുംബാംഗം കൊച്ചുതുണ്ടിൽ കിഴക്കേതിൽ പരേതനായ പാപ്പിയുടെ ഭാര്യ ചിന്നമ്മ പാപ്പി (72) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 11.30ന് പൂഴിക്കാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. കോടുകുളഞ്ഞി തുണ്ടത്തിൽ പാറയിൽ കുടുംബാംഗമാണ്. മക്കൾ : ജോളി, ജോയ, റോസമ്മ. മരുമക്കൾ : ചോറ്റാനിക്കര കാഞ്ഞിരതിങ്കൾ തങ്കച്ചൻ (കുവൈറ്റ്), അനു ജോർജ്ജ് (കുവൈറ്റ്), മാത്യു (മസ്‌കറ്റ്)