22-sob-kamlasanan
കെ. കെ. കമലാസനൻ

പത്തനംതിട്ട: ചെന്നീർക്കര സർവീസ്​ സഹകരണ ബാങ്ക്​ പ്രസിഡന്റ്​ നിര്യാതനായ ഊന്നുകൽ അശോക് ഭവനിൽ കെ. കെ. കമലാസനന്റെ (75 ) സംസ്​കാ​രം ഇന്ന് മൂന്നിന്​ . സി.പി.എം ചെന്നീർക്കര മുൻ ലോക്കൽ സെക്രട്ടറിയും പത്തനംതിട്ട മുൻ ഏരിയാ കമ്മിറ്റി അംഗവുമാണ്​. ഭാര്യ കെ. വി. ചന്ദ്രമതി. മക്കൾ: കെ. കെ. അമ്പിളി, കെ. കെ. അശോക്. മരുമക്കൾ: അജിത് ശ്രീനിവാസ്, ഹേമ.