നരിയാപുരം : വയലവടക്ക് കോയിക്കൽ കിഴക്കേതിൽ പരേതനായ വാസുദേവക്കുറുപ്പിന്റെ ഭാര്യ തുളസീഭായി (69) നിര്യാതയായി. സംസ്‌കാരം നാളെ 11 ന് . മക്കൾ : സുപ്രിയ നായർ, സുചിത്ര നായർ, സൂര്യ നായർ. മരുമക്കൾ : മധുകുമാർ, സുരേഷ്‌കുമാർ, അനീഷ് കുമാർ. സഞ്ചയനം : 27ന് 9 മണി.