22-sob-devakiamma
ദേവകിയമ്മ

മല്ലപ്പള്ളി​ മുരണി: പന്താട്ടുവേലിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ കുന്നംപള്ളിൽ ദേവകിയമ്മ (86) നിര്യാതയാ​യി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2 ന് വീട്ടുവള​പ്പിൽ. സഞ്ചയനം വെള്ളി രാ​വിലെ 9 ന്.