പുന്നയ്ക്കാട് : മേപ്പുറത്ത് വീട്ടിൽ പരേതനായ ശ്രീധരപണിക്കരുടെ മകൻ രാധാകൃഷ്ണപണിക്കർ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് ഭാര്യ : ഓമനകുഞ്ഞമ്മ. പരിയാരം ഈട്ടിമൂട്ടിൽ കുടുംബാംഗമാണ്. മകൻ : ജഗദ്പണിക്കർ.