22-sob-thomas-yohannan
തോമസ് യോഹന്നാൻ

മല്ലപ്പള്ളി മൂശാരിക്കവല : വിലങ്ങുപാറയ്ക്കൽ തോമസ് യോഹന്നാൻ (ജോർജ് 95) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. ആനിക്കാട് കല്ലൂപ്രയാറ്റ് കുടുംബാംഗമാണ്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ :തങ്കച്ചൻ, പാസ്റ്റർ വി .ജി. വർഗീസ്, കുഞ്ഞമ്മ, കൊച്ചുമോൾ (മുംബയ്), സാലി,അനു, ബേബിക്കുട്ടി (ദുബായ്). മരുമക്കൾ: വത്സമ്മ (വെണ്ണിക്കുളം), ഏലിക്കുട്ടി (കൊടുമൺ), രാജു (ഇലന്തൂർ), രാജു (മഞ്ഞത്താനം),രാജു (ചമ്പക്കര),ജെസി (അടൂർ), പരേതനായ ബാബു (അതുമ്പുംകുളം).