22-sob-kamalabhai
കമലാഭായി അമ്മ

തിരുവല്ല : കാവുംഭാഗം ചിത്രശില്പയിൽ രാജേന്ദ്രൻ നായരുടെ ഭാര്യ കമലാഭായി അമ്മ (80- സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കാവുംഭാഗത്തെ വീട്ടുവളപ്പിൽ. കൊല്ലം കരിക്കോട് രാജേന്ദ്രവിലാസം കുടുംബാംഗമാണ്. മക്കൾ: പരേതനായ രവികുമാർ, ഗീതാദേവി (പ്രിൻസിപ്പൽ, എൻഎസ്.എസ്. എച്ച്.എസ്.എസ്, പന്തളം) ലതാദേവി (അസി. മാനേജർ, എസ്.ബി.ഐ കറുകച്ചാൽ )
മരുമക്കൾ: ജ്യോതിലക്ഷ്മി (അണ്ടർ സെക്രട്ടറി, സെക്രട്ടേറിയറ്റ്), നന്ദകുമാർ (റിട്ട. പ്രൊഫസർ ടി.കെ.എം കോളേജ്) അഡ്വ. സി.എൻ.പ്രേംകുമാർ.