മാരൂർ : കുറുമ്പകര മുകളുവിള വീട്ടിൽ ചിത്രരഞ്ജൻ ഉണ്ണിത്താന്റെ ഭാര്യ ചന്ദ്രമതി കുഞ്ഞമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ : ബാലകൃഷ്ണൻ ഉണ്ണിത്താൻ, മോഹനൻ ഉണ്ണിത്താൻ. മരുമക്കൾ : വിനീത,ഗിരിജ.