പെരിങ്ങനാട് :തൃച്ചേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി വിഭാഗത്തിൽ ഒരു താല്ക്കാലിക അദ്ധ്യാപക ഒഴിവിലേക്ക് ഇന്ന്

രാവിലെ 11ന് സ്കൂളിൽ വച്ച് അഭിമുഖം നടത്തുന്നു. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ രേഖയുമായി സ്കൂളിൽ ഹാജരാകണം. ഫോൺ: 9497609697.