muscut-diliights
മേക്കൊഴുരിൽ ആരംഭിച്ച മസ്‌ക്കറ്റ് ഡിലൈറ്റ്സ് എസ്. എൻ. ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉത്‌ഘാടനം ചെയ്യുന്നു

പത്തനംതിട്ട: മേക്കോഴുരിൽ ആരംഭിച്ച മസ്‌കറ്റ് ഡിലൈറ്റ്സിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ ആദ്യ വിൽപ്പന നിർവഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ, യൂണിയൻ കൗൺസിലർ എസ്.സജിനാഥ്, യുണിയൻ മൈക്രോ ഫിനാൻസ് കോ-ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്‌, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അജേഷ്‌കുമാർ, ഫാ.വർഗീസ് കാലായിൽ, രവീന്ദ്രൻ,എൽസി, ജോൺസൻ എം.സാമുവേൽ, അനിത, സത്യപാലവിജയൻ, ഭാർഗവൻ,എം.എം.ജോസഫ്, രജനി പ്രസന്നൻ,നിധിൻ പ്രസന്നൻ, ജിതിൻ പ്രസന്നൻ, ഇന്ദു എന്നിവർ പങ്കെടുത്തു.