പ്രമാടം : സൗത്ത് ഇന്ത്യൻ കബഡി ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവഹിക്കും.