പ്രമാടം : ഡി.വൈ.എഫ്.ഐ പ്രമാടം മേഖലാ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി യോഗം ഇന്ന് വൈകിട്ട് അഞ്ചിന് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിൽ നടക്കും. ജനുവരി 9ന് പൂങ്കാവ് വൈ.എം.സി.എ ഹാളിലാണ് മേഖലാ സമ്മേളനം.