പ്രമാടം: ളാക്കൂർ കാരക്കാട്ട് വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഇന്ദിര, രാധാമണി, ശ്രീകുമാർ, പരേതരായ ബാലൻ നായർ, ഹരികുമാർ. മരുമക്കൾ : തങ്കമണി, സന്ധ്യ, സേതുകുമാർ, ഗോപാലകൃഷ്ണൻ നായർ.