പ്രമാടം : വാഴമുട്ടം മലനട ദേവസ്ഥാനത്തെ കോട്ടകയറ്റ മഹോത്സവം നടത്തി. കൊടി എഴുന്നെള്ളിപ്പ്, നിറപറ സമർപ്പണം, കോട്ടകയറ്റം, ഭജന എന്നിവ ഉണ്ടായിരുന്നു.