 
തിരുവല്ല: എസ്.എൻ.ഡി.പി യോഗം 1347 -ാം ഇരവിപേരൂർ ശാഖാ മുൻ പ്രസിഡന്റ് വള്ളംകുളം കുബ്ലേമണ്ണിൽ കെ.കെ. അയ്യപ്പൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
ഭാര്യ: വിജയമ്മ പുല്ലാട് കൊടികെട്ടിയകാലായിൽ കുടുംബാംഗമാണ്. മക്കൾ: സജികുമാർ, സുനിൽകുമാർ (കിച്ചൂസ് ആംടെക് സ്റ്റീൽസ്, വള്ളംകുളം), കെ.എ. ബിജു ഇരവിപേരൂർ (എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ പ്രസിഡന്റ്).മരുമക്കൾ: അനുജ സജി, ദീപാ സുനിൽ, കവിതാ ബിജു.