23-pezhumpara-sndp-school
എന്റെ കൗമുദി പദ്ധതി

പേഴുംപാറ ഡി. പി. എം യു. പി സ്‌കൂളിലെ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം പേഴുംപാറ മോഹൻ, ഹെഡ്മിസ്ട്രസ് രാഗിക്ക് പത്രം കൈമാറി നിർവഹിക്കുന്നു. കേരളകൗമുദി എക്‌സിക്യൂട്ടീവ് ബൈജു ശശി അരീക്കകാവ്, ജിനിൽ, അശ്വതി, ഡെയ്‌സി എന്നിവർ സമീപം