ഇലവുംതിട്ട: തങ്ക അങ്കി ഘോഷയാത്രയ്ക്ക് ഇലവുംതിട്ട മലനട, ഇലവുംതിട്ട ദേവീക്ഷേത്രം, മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രം ,അയത്തിൽ മലനട ജംഗ്ഷൻ, അയത്തിൽ കുടുംബയോഗ മന്ദിരം, അയത്തിൽ ഗുരുമന്ദിരം ജംഗ്ഷൻ, മുട്ടത്തുകോണം എസ്.എൻ. ഡി.പി ഗുരുമന്ദിരം എന്നിവിടങ്ങളിൽ സ്വീകരണം നൽകി