23-sob-chellappan-nair
ചെല്ലപ്പൻ നായർ

ചെറുകോൽ : അരീക്കൽ തെക്കേമുറിയിൽ ചെല്ലപ്പൻ നായർ (83) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് 3 മണിക്ക്. ഭാര്യ കോട്ടുതല വീട്ടിൽ തങ്കമ്മ. മക്കൾ -ഹരി, ജയശ്രീ, അനിൽ, സന്തോഷ്​. മരുമക്കൾ- ജ്യോതി, അനിൽ കുമാർ, വിദ്യ, അഞ്ജു.