പന്തളം: വെള്ളപ്പൊക്ക കെടുതിക്ക് പരിഹാരം തേടി പീപ്പിൾസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചർച്ച നടത്തി. നഗരസഭ കൗൺസിലർ എസ്.അരുൺ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പ്രിയരാജ് ഭരതൻ മോഡറേറ്ററായിരുന്നു. പി.വി.അരവിന്ദാക്ഷൻ, കെ.കെ.ബിജു, റ്റി.കെ.സതി, റ്റി.കെ.അജി, എം.കെ.സുനിൽ കുമാർ, പി.ആർ.ശ്രീധരൻ, എം.എസ്.ശിവരാമൻ ,മഹേഷ്.പി കെ.സുഭാഷ്, ബി.അജിതകുമാർ, എം.കെ.ആനന്ദൻ, കെ.എൻ രാജൻ കൃ ഷണ് ൻ കുട്ടി നായർ തുടങ്ങിയവർ പ്രസംഗിച്ചു.