23-sob-gracy-chacko
ഗ്രേസി ചാക്കോ

പെരുമ്പെട്ടി: അത്യാൽ റ്റി. പി. എം സഭ മദർ ഗ്രേസി ചാക്കോ (71) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​ക​ഴിഞ്ഞ് 3ന് റ്റി.പി.എം സഭാ സെമിത്തേരിയിൽ. തിരുവല്ല, പത്തനംതിട്ട, റാന്നി സെന്ററുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവല്ല മുണ്ടകത്തിൽ കുടുംബാംഗമാണ്.