തിരുവല്ല : 11കെ.വി ലൈനിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി കെ.എസ്.ഇ.ബി കടപ്ര സെക്ഷൻ പരിധിയിലെ കൃഷ്ണ വിലാസം, ഉപദേശിക്കടവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുകയെന്ന് അസി.എൻജിനീയർ അറിയിച്ചു.