ഇടയാറന്മുള : കോട്ടയ്ക്കകത്ത് മലയിൽ കെ. എം. ജോൺ (ജോണി-67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ഇടയാറന്മുള സെന്തോം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ : മെഴുവേലി ചരിവ്പറമ്പ് വടക്കേതിൽ മറിയാമ്മ. മരുമകൻ : കാരയ്ക്കാട് വടക്കേക്കര പ്ലാമൂട്ടിൽ തോമസ്.