കോന്നി: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരുധർമ്മ പ്രചാരണ സഭ കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഭവ സമാഹരണം നടത്തുന്നു ഇന്ന് 7 ന് ഓമല്ലൂർ, 7 : 30 ന് മുട്ടത്തുകോണം, 8 ന് ഇലന്തുർ, 8 : 30 ന് നാരങ്ങാനം, 9 ന് കടമ്മനിട്ട, 10 ന് പത്തനംതിട്ട,10 : 15 ന് കുമ്പഴ, 10 : 30 ന് മലയാലപ്പുഴ, 10. 45 ന് ചെങ്ങറ, 11 ന് കോന്നി, 11 : 30 ന് വകയാർ, 11 : 45 ന് കൂടൽ,12 ന് കലഞ്ഞൂർ, 12 : 30 ന് അങ്ങാടിക്കൽ, 1 ന് വി കോട്ടയം എന്നിവിടങ്ങളിൽ നിന്ന് വിഭവ സമാഹരണം നടത്തുമെന്ന് ഗുരുർധർമ്മ പ്രചാരണ സഭ മണ്ഡലം സെക്രട്ടറി മനുരാജ് അറിയിച്ചു.