തിരുവല്ല: നഗരസഭയിൽ ഒടുക്കുവാനുള്ള വസ്തുനികുതി കുടിശികയുള്ളവർ നാളിതുവരെയുള്ള കുടിശിക തുക ഈമാസം 31ന് മുമ്പ് ഒറ്റത്തവണയായി അടച്ച് പിഴപലിശയിൽ നിന്നും ഒഴിവാകണമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.