തിരുവല്ല: വേങ്ങൽ-ആലുംതുരുത്തി മൂന്നാടെ വാഴേപ്പറമ്പിൽ എം.ജി.മാത്തുണ്ണിയുടെയും ജെസി മാത്തുണ്ണിയുടെയും മകൻ ഫ്ലറി മാത്തുണ്ണി ജോർജും (മസ്ക്കത്ത്) ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മുൻ സ്റ്റേറ്റ് സെക്രട്ടറി റാന്നി ചെല്ലക്കാട് പള്ളിക്കിഴക്കേതിൽ പാസ്റ്റർ പി.സി.ചെറിയാന്റെയും സൂസമ്മ ചെറിയാന്റെയും മകൾ ഡോ.ടിന്റു സൂസൻ ചെറിയാനും വിവാഹിതരായി.