കോന്നി: ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സി.പി.എം കോന്നി ഏരിയ കമ്മിറ്റി അംഗവുമായ അരുവാപ്പുലം പാർലി വടക്കേതിൽ പി.എം ,ബേബിയുടെയും സാറാമ്മയുടെയും മകൻ വർഗീസ് ബേബിയും, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റും, സി.പി.എം അരുവാപ്പുലം ലോക്കൽ അംഗവുമായ അരുവാപ്പുലം തുണ്ടിയംകുളത്ത് റോയ് ടി. മാത്യുവിന്റെയും, മിനി റോയിയുടെയും മകൾ രേഷ്‌മ മറിയം റോയിയും കോന്നി പൂവൻപാറ ശാലേം മാർത്തോമാ പള്ളിയിൽ വിവാഹിതരായി.