24-sob-janardanan
ജനാർദ്ദനൻ

കൊടുമൺ: അങ്ങാടിക്കൽ തെക്ക് പ്ലാംകൂട്ടത്തിൽ പടിഞ്ഞാറേതിൽ വി. കെ. ജനാർദ്ദനൻ (89) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുമതി. മക്കൾ: പ്രത്യൻ, പ്രഭ, പ്രദീപ്. മരുമക്കൾ: ഗീത, വിക്രമൻ, ഇന്ദു.