റാന്നി : 2021 സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക്സ്‌ ചാമ്പ്യൻഷിപ്പിൽ ഷോട്ട് പുട്ട്, ഹാമ്മർ ത്രോ, ഡിസ്കസ്സ് ത്രോ എന്നീ ഇനങ്ങളിൽ സ്വർണമെഡൽ നേടിയ ഷാജി കോലിഞ്ചി തോണിക്കടവിലിനെയും ഷോട്ട് പുട്ട്, ഹാമ്മർ ത്രോ, ഡിസ്കസ്സ് ത്രോ എന്നീ ഇനങ്ങളിൽവെള്ളി മെഡൽ നേടിയ ജേക്കബ് തോമസ്‌വാഴയിനേയും നാറാണംമൂഴി പഞ്ചായത്ത് ആദരിച്ചു