 
പ്രമാടം : പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ജനുവരിയിൽ നടക്കുന്ന സൗത്ത് ഇന്ത്യൻ കബഡി ടൂർണമെന്റിലെ ലോഗോ പ്രകാശനം കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത്, കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി,കെ.എം.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.