വള്ളിക്കോട് : കൊച്ചാലുംമൂട് ചരുവിളയിൽ സുഭാഷ് (43) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഫിബി സുഭാഷ്. മക്കൾ : സിബിൻ, സുബിൻ.