24-sob-janaki
ജാനകി

കൊഴുവല്ലൂർ : തിരുവരം വീട്ടിൽ പരേതനായ വാസുദേവിന്റെ ഭാര്യ ജാനകി(74, റിട്ട. നഴ്‌സിംഗ് സൂപ്രണ്ട്, രാജസ്ഥാൻ.)നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ഓതറ സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ. മക്കൾ :നിഷ, ഷിഖ. മരുമക്കൾ :സുരേഷ് പി. ആർ, സാജൻ സാമുവേൽ.