24-sob-sivanandan
ശിവാനന്ദൻ

കാരക്കാട് : കുടക്കാമരം രാധാലയത്തിൽ ശിവാനന്ദൻ (65) നിര്യാതനായി. സംസ്‌കാരം നാളെ 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : രാധാമണി. മക്കൾ : സൗമ്യ, സാഗർ. മരുമകൻ : നിധിൻ. സഹോദരങ്ങൾ : രോഹിണി, രാജൻ, വിലാസിനി, പദ്മകാരൻ. .