ഇലവുംതിട്ട : അയത്തിൽ കുടുംബയോഗത്തിന്റെ വാർഷിക സമ്മേളനം കുടുംബയോഗ മന്ദിരത്തിൽ 25 ന് 3 മണിക്ക് നടക്കും. . മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ മുഖ്യാതിഥിയായിരിക്കും.