22-sob-kg-thomas

പന്തളം: പൂഴി​ക്കാട് ജോബിൻ ഭവനത്തിൽ കെ. ജി. തോമസ് (55) നിര്യാതനായി. സംസ്‌കരം ഇന്ന് കുരമ്പാല സെന്റ് മേരീസ് കത്തോലിക്കാ പള്ളി​യിൽ. ഭാ​ര്യ : കു​ഞ്ഞന്നാമ്മ. മക്കൾ: ജോബിൻ തോമസ്, ജിതിൻ തോമസ്.