
ഇലന്തൂർ ഈസ്റ്റ്: ആന്റിശ്ശേരിൽ പരേതനായ എ. റ്റി. വർഗീസിന്റെ ഭാര്യ പൊന്നമ്മ വർഗീസ് (റാഹേലമ്മ - 81) നിര്യാതയായി. സംസ്കാരം പിന്നീട്. ഏഴംകുളം പുത്തൻമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ലിസി മാത്യു, മറിയാമ്മ ജോൺ, സാറാമ്മ വർഗീസ്, ബിജു വർഗീസ്, ജിനു വർഗീസ്. മരുമക്കൾ: മാത്യു ഉമ്മൻ, ജോൺ മാത്യു, ജെ. ബി. തോമസ്, റീന, ലിജി.