 
കടമ്പനാട് വടക്ക്: പാലപ്പറമ്പിൽ (കൊച്ചുകളീക്കൽ വടക്കതിൽ) പി. വി. വിജയരാഘവൻപിള്ള (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുഭദ്രാമ്മ കെ. എൻ. മക്കൾ: സുഷമ എസ്., സുമ എസ്. മരുമക്കൾ: മഹാദേവക്കുറുപ്പ് പി., അനിൽകുമാർ എസ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.