24-sob-tv-george
റ്രി. വി. ജോർജ്

മല്ലപ്പള്ളി​പരിയാരം: തെക്കേമുറിയിൽ റ്റി. വി ജോർജ് (ബേ​ബി​-91) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: വെണ്ണിക്കുളം പടുതോട് മറിയാമ്മ. മക്കൾ:സൂസി എബ്രഹാം, പരേതനായ സണ്ണി. മരുമക്കൾ: മഞ്ഞത്താനം വാലേൽ എബ്രഹാം, ആനിക്കാട് വിലങ്ങുപാറയ്ക്കൽ പരേതയായ ഷേർളി വർക്കി.